മല്ലപ്പള്ളി സെക്ഷനിലെ വള്ളമല, ഗ്രാഫിക്സ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിൽ നാളെ (01-03-2023, ബുധനാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.00 മണി വരെയും
www.mallappallylive.com ഇളപ്പുങ്കല്‍ ട്രാന്‍സ്റ്റോര്‍മറിന്റെ പരിധിയില്‍ രാവിലെ 9.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെയും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി വിതരണം മുടങ്ങും.