മല്ലപ്പള്ളി സെക്ഷനിലെ രേവതി, ബിഎസ്‌എന്‍എല്‍, മല്ലപ്പള്ളി പഞ്ചായത്ത്, എഫേഥ, തിയറ്റര്‍, ലഷ് ഐസ്ക്രിം ഫാക്ടറി, മാര്‍ ഡയനീഷ്യസ്, കൈപ്പറ്റ, മല്ലപ്പള്ളി ബ്ലോക്ക്, മുശാരിക്കവല ഗ്യാസ്, മടുക്കോലി, തേക്കട, കാവനാല്‍കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (06/02/2023)
0