
മല്ലപ്പള്ളി സെക്ഷനിലെ പൊടിയന്‍, വടവന, മുണ്ടുകണ്ടം, വൈഎംസിഎ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂര്‍ണമായും പുള്ളോലി, നമ്പുരയ്ക്കല്‍, പുതുക്കുളം എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി വിതരണം മുടങ്ങും.