തിരുവല്ലയിൽ തുകലശ്ശേരി – മതിൽഭാഗം റോഡിൽ ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം പിന്നിലേക്ക് എടുത്ത ടാങ്കർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിൽ പതിച്ചു . തുകലശ്ശേരി ചുങ്കത്തിലായ ചിറപ്പാട്ടിൽ തോമസ് കുര്യന്റെ വീടിന്റെ കാർ ഷെഡിന് മുകളിലേക്കാണ് ലോറി പതിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.
തിരുവല്ലയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിൽ പതിച്ചു
0