ആനിക്കാട്ടിലമ്മ ശിപാര്‍വതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നാളെ നടക്കും. ഇന്ന് പള്ളിവേട്ട. പൊങ്കാല ഉദ്ഘാടനം ചലച്ചിത്രതാരം ഭാമയും ആതുരസഹായ വിതരണം മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനും നിര്‍വഹിക്കും. ചലച്ചിത്രതാരം ദേവനന്ദ ഭദ്രദീപപ്രകാശനം നടത്തും.
നാളെ 9ന് പൊങ്കാല, ആനിക്കാട്ടിലമ്മ പുരസ്‌കാരം, ആതുരസേവന ചികിത്സാ സഹായം വിതരണം. 12ന് പൊകാല സദ്യ, 7ന് ആറാട്ട്, 9ന് ആറാട്ട് വരവ്, 10.30ന് വലിയ കാണിക്ക, 11.30ന് കളമെഴുത്തും പാട്ടും.