പാചകവാതക വിലവർധന, സംസ്ഥാന ബജറ്റ് എന്നിവയ്‌ക്കെതിരെ കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. ഡി.സി.സി. സെക്രട്ടറി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അധ്യക്ഷത വഹിച്ചു.
കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്, അഖിൽ ഓമനക്കുട്ടൻ, ഏബ്രഹാം വർഗീസ് പല്ലാട്ട്, അലക്സ് പള്ളിക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.