തിരുവല്ല റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുറ്റപ്പുഴ റെയിൽവേ പാലത്തിന് താഴെയായി ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തിരുവല്ല റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം
0