മല്ലപ്പള്ളിയിൽ വീണ്ടും അപകടം. ഇന്ന് രാവിലെ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപം കാറും ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ റോഡിൽ നിന്ന് തിരിച്ചു പാർക്കിങ്ങിലേക്ക് കയറുമ്പോൾ കയറ്റം കയറി വന്ന ടിപ്പർ ലോറിയുടെ സൈഡിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്നെങ്കിലും ആർക്കും പരുക്കുകൾ ഇല്ല.
മല്ലപ്പള്ളിയിൽ വീണ്ടും അപകടം
0