- മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആര്‍ബിഎസ്‌കെ/ജെഎസ്എസ്‌കെ പദ്ധതിയില്‍ ഉള്‍പ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഒരു വര്‍ഷകാലത്തേക്ക് ആശുപത്രിയില്‍ നിന്നുളള മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
- മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആര്‍ബിഎസ്‌കെ /ജെഎസ്എസ്‌കെ പദ്ധതികള്‍ പ്രകാരം യുഎസ്ജി/ എംആര്‍ഐ/സിറ്റി/ഡിജിറ്റല്‍ എക്‌സ്‌റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
- മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആര്‍ബിഎസ്‌കെ /ജെഎസ്എസ്‌കെ പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
- മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഒരു വര്‍ഷകാലത്തേക്ക് ആശുപത്രിയില്‍ നിന്നുമുളള മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
- മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ് പദ്ധതികള്‍ പ്രകാരം യുഎസ്ജി/ എംആര്‍ഐ/സിറ്റി/ഡിജിറ്റല്‍ എക്‌സ്‌റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
എല്ലാ ക്വട്ടേഷനുകളും മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.