മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന്, പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിന്, സ്റ്റേഷനറി സാധനങ്ങള്‍ക്ക്, ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും പ്രതേകം ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി മല്ലപ്പളളി താലൂക്ക് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു
0