മല്ലപ്പള്ളിയിൽ തപാല്‍ വകുപ്പിന്റെ ഏകീകൃത തപാല്‍ മേള ഇന്ന് 10ന് മല്ലപ്പള്ളി വെസ്റ്റ് പോസ്റ്റ്‌ഓഫിസില്‍ നടക്കും. ആധാര്‍ കാര്‍ഡ് എടുക്കല്‍, തെറ്റുതിരുത്തല്‍, പുതിയ അക്കൗണ്ടുകൾ, ഇന്‍ഷുറന്‍സ്, മുടങ്ങിയ പോളിസികളുടെ പുതുക്കല്‍ എന്നിവയ്ക്ക് അവസരമുണ്ടാകും.