മല്ലപ്പള്ളിയിൽ നിന്ന് ആക്ടീവ മോഷണം പോയി. മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം നിന്നാണ് 2017 മോഡല്‍ റെഡ് കളര്‍ ആക്ടീവ മോഷണം പോയത്. ടൈല്‍സ് ബാര്‍ എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്മിത ബിനുവിന്റെ ആണ് KL28 C 7279 നമ്പറിൽ ഉള്ള വാഹനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ആണ് വാഹനം നഷ്ടമായത്.