എഴുമറ്റൂർ 1156-ാം നമ്പർ എസ്.എൻ.ഡി.പി.യോഗം ശാഖയിൽ ആട് വിതരണ പദ്ധതി തുടങ്ങി. ഇൻസ്പെക്ടിങ് ഓഫീസർ എസ്.രവീന്ദ്രനും തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിലും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. പി.എസ്.വിജയൻ, ബിജു മേത്താനം, അനിൽ ചക്രപാണി, കെ.എൻ.രവീന്ദ്രൻ, സന്തോഷ് സായി, കെ.ആർ.പ്രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.പി. എഴുമറ്റൂർ ശാഖയിൽ ആട് വിതരണ പദ്ധതി തുടങ്ങി
0