തെള്ളിയൂരിൽ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും കേരള കാർഷിക സർവകലാശാലയുടെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക വിളകളിലെ സുരക്ഷിത കീടനാശിനിപ്രയോഗം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 25-ന് രാവിലെ 10 മുതൽ തെള്ളിയൂരിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽെവച്ചാണ് പരിശീലനം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താത്‌പര്യപ്പെടുന്നവരും 24-ന് 3 മണിക്കുമുമ്പായി 9447801351 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.