തെള്ളിയുരിൽ നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് കൂട്ടിയിട്ടിരുന്ന തടിയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ റാന്നി - തിരുവല്ല റോഡില്‍ തെള്ളിയൂര്‍ പള്ളിപ്പടിക്കൂ സമീപമായിരുന്നു അപകടം. പരുക്ക് പറ്റിയ റാന്നി സ്വദേശികളായ 3 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.