വേനൽ മഴയുടെ ഭാഗമായി ഇടക്കിടെ ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ സ്വകാര്യ വസ്തുവിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും വസ്തു ഉടമകൾ മുറിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാക്കുന്ന അപകടങ്ങൾക്ക് വസ്തുഉടമകൾ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും കല്ലൂപ്പാറ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കല്ലൂപ്പാറ പഞ്ചായത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കണം
0