മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കള്‍, 03/04/2023) വൈദ്യുതി മുടങ്ങും

      

കെ.എസ്.ഇ.ബി മല്ലപ്പള്ളി സെക്ഷനിലെ ചീരാക്കുന്നു, തേക്കട, കുന്നരിക്കല്‍ എന്നീ ട്രാന്‍സ്റ്റോര്‍മറുകളുടെ പരിധിയിൽ നാളെ (032-04-2023, തിങ്കള്‍) രാവിലെ 9.00 മണി മുതല്‍ വൈകിട്ട്‌ 5.00 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് കെ.എസ്.ഇ.ബി മല്ലപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ