മല്ലപ്പള്ളി ആനിക്കാട് പുല്ലുകുത്തി കിഴക്കേക്കര പരേതനായ കെ.എം, മാത്തന്റെ (വെല്ലിച്ചായന്‍) ഭാര്യ മറിയാമ്മ മാത്തൻ (101) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം 24/04/23 തിങ്കളാഴ്ച്ച ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ പള്ളിയിൽ. പരേത തിരുവല്ല ആമല്ലൂര്‍ നെല്ലിമുട്ടില്‍ മന്നത്ത് കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞുമോന്‍, ഗ്രേസ് (മുംബെ), തമ്പി, പരേതനായ രാജു, സോഫി, ആലീസ്, സണ്ണി, മോളമ്മ (എല്ലാവരും USA)
മരുമക്കൾ: അമ്മുക്കുട്ടി (ആനക്കുഴിയില്‍ വെള്ളയില്‍) പരേതനായ പാപ്പച്ചന്‍ (ചെറുത്തോണ്‍ റാന്നി), പൊന്നമ്മ (കരിംകുറ്റിമണ്ണിൽ റാന്നി), ബാബു (കോഴിപുറത്ത് കോട്ടയം) പരേതനായ കുഞ്ഞ്, വാക്കയിൽ തലക്കുളത്ത് കുന്നന്താനം) സൂസന്‍ (വെള്ളക്കോട്ട് വെള്ളൂര്‍, രാജന്‍ (തോപ്പില്‍ കഞ്ഞിക്കുഴി)