പത്തനംതിട്ട, കോട്ടയം ജില്ലയിലെ കുട്ടികൾക്കായി അവധിക്കാല കായിക പരിശീലന ക്യാമ്പ് മേയ് മൂന്നിന് മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഫുട്ബോൾ, വോളിബോൾ. ഹാൻഡ് ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് എന്നിവയിലാണ് പരിശീലനം. 20 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447072224.