തിരുവല്ല സബ് കളക്ടറായി സഫ്‌ന നസറുദീന്‍ ചുമതലയേറ്റു. തിരുവനന്തപുരം പേയാട് സ്വദേശിനിയായ സഫ്‌ന 2020 കേരള കേഡര്‍ ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ടതാണ്. കോട്ടയം സബ് കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ സഫ്‌ന സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ സബ് കളക്ടറെ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.
സഫ്‌ന നസറുദീന്‍ തിരുവല്ല സബ് കളക്ടര്‍
0