കെട്ടിട നികുതിയും പെർമിറ്റ് ഫീസും അന്യായമായി വർധിപ്പിച്ചതിനെതിരേ യുഡിഎഫ് നേതൃത്വത്തിൽ ഇന്നു മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 11ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ധർണ ഉദ്ഘാടനം ചെയ്യും.