ആനിക്കാട് പഞ്ചായത്തിലെ കാവനാൽ കടവ് നൂറോമ്മാവ് റോഡിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചതായും റോഡ് നിർമാണത്തിനായി പി.ഡബ്ല്യു.ഡി.ക്ക് കൈമാറുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ താലൂക്ക് വികസന സമിതിയെ അറിയിച്ചു.
വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന റോഡ് എത്രയും പെട്ടന്ന് നന്നാക്കണം എന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.