സി.പി.ഐ. ആനിക്കാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ഹനുമാൻകുന്നിൽ മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ നിർവഹിച്ചു. സി.കെ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം ഡെയ്സി വർഗീസ്, ലോക്കൽ സെക്രട്ടറി എ.ജെ.മത്തായി, സി.ടി.സുകുമാരൻ, പി.എൻ.ബാബു എന്നിവർ പ്രസംഗിച്ചു.