കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ വാർഡനെ നിയമിക്കുന്നു. കുടുംബശ്രീ അംഗത്വമുള്ള 18-ഉം 56 -നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന ഓഫീസ് എന്നിവയുടെ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് 23-നകം പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ-8547630039.
കീഴ്വായ്പൂരിൽ വാർഡൻ ഒഴിവ്
0