കല്ലൂപ്പാറ ഐക്കരപ്പടി കവലയ്ക്ക് സമീപം പാറയ്ക്കൽ സ്റ്റോഴ്സിൽ വ്യാഴാഴ്ച പുലർച്ചെ കള്ളൻ കയറി. വിൽപ്പനക്ക് എത്തിച്ച അരിയടക്കമുള്ള സാധനങ്ങളും പണവും നഷ്ടമായി. കീഴ്‌വായ്പൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മാർച്ച് 18നു ഇതേ രീതിയിൽ മോഷണം ഈ കടയിൽ തന്നെ നടന്നിരുന്നു.