കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ വ്യക്തികളുടെ പുരയിടങ്ങളിലുള്ള കാട് നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാട് നീക്കം ചെയ്യാത്തവർക്കെതിരേ നിയമപരമായി നടപടി സ്വീകരിക്കും. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ അയൽവാസികളുടെ വീടിനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുകയോ ശിഖരങ്ങൾ കോതി ഒതുക്കുകയോ വേണമെന്നും സെക്രട്ടറി അറിയിച്ചു.
കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ വ്യക്തികളുടെ പുരയിടങ്ങളിലുള്ള കാട് തെളിക്കണം
0