സംസ്ഥാനത്തുടനീളം സ്ഥാപിച്ച എ.ഐ. ക്യാമറകളെക്കുറിച്ച് ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നെടുങ്ങാടപ്പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയ്ക്കുമുൻപിൽ ചൊവ്വാഴ്ച 9.30-ന് പ്രതിഷേധ സമരം നടത്തും. ടി.എസ്.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യും.
മല്ലപ്പള്ളിയിൽ കേരള കോൺഗ്രസ് സമരം നാളെ
0