മല്ലപ്പള്ളി തിരുവല്ല റൂട്ടിൽ സെൻറ് ജോസഫ് ഐ ടി സി ക്ക് സമീപം ഒരാൾ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി തോപ്രാംകൂടി സ്വദേശി ആണ്. മല്ലപ്പള്ളി സെൻറ് ഫ്രാൻസിസ് പള്ളിയുടെ പെയിന്റിംഗ് വർക്ക് കോൺടാറക്ടർ ആണ് എന്നാണ് വിവരം. കീഴുവായ്‌പ്പൂർ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
News : Seby Mallappally