ഇറാനിൽ നടക്കുന്ന 6-മത് ഏഷ്യൻ ക്ലബ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അക്സ സണ്ണി, അക്ഷയ ആര്‍ നായർ എന്നിവരെ മാത്യു ടി തോമസ് എം എൽ എ അഭിനന്ദിച്ചു. തുരുത്തിക്കാട് ബി എ എം കോളേജ് വിദ്ധാർത്ഥികളായ അക്സ സണ്ണി ആനിക്കാട് പുല്ലുകുത്തി സ്വദേശിയും, അക്ഷയ നായർ കവിയൂർ സ്വദേശിയും ആണ്.
ശ്രീ അൻഷാദ് മറ്റപ്പള്ളി, ശ്രീ അജി ആനിക്കാട്, ശ്രീ അലക്സ് കണ്ണമല, ശ്രീ രാജൻ ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.