മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ കെട്ടിടത്തിന് നമ്പർ ലഭിച്ച് വസ്തുനികുതി നിർണയിക്കപ്പെട്ട ശേഷം തറ വിസ്തീർണത്തിലോ ഉപയോഗത്തിലോ മാറ്റം വരുത്തിയവർ ജൂൺ 30-നകം ഒൻപത്-ബി ഫോമിൽ അറിയിക്കണം. പുതിയത് നിർമിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തവരും അപേക്ഷിക്കണം. ഫ്രണ്ട് ഓഫീസ് മുഖേനയോ ഓൺലൈനായോ നൽകാം. അല്ലാത്തവരിൽനിന്ന് പിഴ ഈടാക്കും.
മല്ലപ്പള്ളി പഞ്ചായത്തിൽ കെട്ടിടത്തിൽ മാറ്റം വരുത്തിയവർ അറിയിക്കണം
0