പുറമറ്റം പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പല വീടുകളിലും കഴിഞ്ഞദിവസങ്ങളില്‍ മോഷണവും മോഷണ ശ്രമവും ഉണ്ടായി.
കോയിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.മോഷ്ടാക്കള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് വാര്‍ഡ് മെമ്ബര്‍ റിൻസി തോമസ് അറിയിച്ചു