വസ്തുനികുതി പരിഷ്കരണ ഭാഗമായി ആനിക്കാട് പഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ./സർവേയർ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലായ് 29-ന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0469-2685234.
ആനിക്കാട് പഞ്ചായത്തിലെ കെട്ടിട വിവരശേഖരണതിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു
0