ആനിക്കാട് പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോതൃ ലിസ്റ്റ്, 2022-23 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അഡീഷണൽ ഗുണഭോതൃ ലിസ്റ്റ്, എം.ജി. എൻ.ആർ.ഇ. ജി.എസ്. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എന്നിവ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ ഇന്ന് മുതൽ 15 വരെ നടക്കും,
വാർഡ്, തീയതി, സ്ഥലം, സമയം ക്രമത്തിൽ.
- വാർഡ് 1, 11, നല്ലൂർപ്പടവ് അങ്കണവാടി,11 ന്,
- വാർഡ് 2, 11, തടത്തിൽ പുരയിടം ഗ്രാമകേന്ദ്രം, 2 ന്,
- വാർഡ് 3, 10, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, 11ന്,
- വാർഡ് 4, 12, കുളത്തുങ്കൽ കവല ഗ്രാമകേന്ദ്രം , 11 ന്,
- വാർഡ് 5, 12, അമ്പാട്ട് കുടുംബയോഗം ഹാൾ, 2 ന്,
- വാർഡ് 6, 12, കാഞ്ഞിരത്തുങ്കൽ ഗ്രാമകേന്ദ്രം, 10.30 ന്,
- വാർഡ് 7, 8, വായ്പൂര് ഫാമിലി ഹെൽത്ത് സെന്റർ ഹാൾ, 11 ന്,
- വാർഡ് 8, 13, വടക്കേമുറി അങ്കണവാടി 11 ന്,
- വാർഡ് 9, 15, പുളിക്കാമല അങ്കണവാടി,3 ന്,
- വാർഡ് 10, 8, പുല്ലുകുത്തി എംടിഎൽപി സ്‌കൂൾ, 3 ന്,
- വാർഡ് 11, 10, പൂവൻപാറ അങ്കണവാടി, 11ന്,
- വാർഡ് 12, 7, പാതിക്കാട് ഓർത്തഡോക്‌സ് പള്ളി മിനി ഓഡിറ്റോറിയം, 11ന്,
- വാർഡ് 13, 8, ആനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂൾ, 3ന്.