കോട്ടാങ്ങൽ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിൽ അപകട ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങളും , ശിഖി രങ്ങളും പൊതുജന സുരക്ഷാർഥം പുരയിടങ്ങളുടെ ഉടമസ്ഥർ തന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു നിക്കേണ്ടതാണെന്നും, കാട് കയറി കിടക്കുന്ന സ്വകാര്യ പറമ്പുകൾ കാട് തെളിച്ച് വൃത്തിയാക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
കോട്ടാങ്ങൽ പഞ്ചായത്ത് പരിധിയിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം
0