മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുളത്തുങ്കല്‍ കവല ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ 14-07-2023 ന് (വെള്ളിയാഴ്ച) രാവിലെ 9.00 മണി മുതല്‍ 1.00 മണി വരെയും പുല്ലുകുത്തി ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകീട്ട് 5.00 മണി വരെയും വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളിയാഴ്ച, 14/07/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0