രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം അർപ്പിച്ച് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി ജി ദിലീപ് കുമാർ, സുനിൽ നിരവുപുലം, ലിൻസൺ പാറോലിക്കൽ, സാം പട്ടേരിൽ, കെ ജി സാബു, റെജി പണിക്കമുറി, സിന്ധു സുഭാഷ്, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ, ദിപുരാജ് കല്ലോലിക്കൽ, ബെൻസി അലക്സ്, ലിൻസിമോൾ തോമസ്, ബിന്ദു മേരി തോമസ്, അമ്പിളി പ്രസാദ്, റെജി ചാക്കോ, ദേവദാസ് മണ്ണുരാൻ, പ്രമീള വസന്ത് മാത്യു, എബി ഞാറക്കോടൻ, സജി തോട്ടത്തിമലയിൽ, അനു ഊത്തുകുഴിയിൽ, ലിബിൻ വടക്കേടത്ത്, റെജി തേക്കുങ്കൽ, ബാബു താന്നിക്കുളം, അനിൽ നെയ്തേലിൽ, വി കെ പദ്മാനന്ദ്,അനീഷ് കെ മാത്യു, ജിം ഇല്ലത്ത്, സനീഷ് അടവിക്കൽ, ഷിജി ജോർജ്, ബെന്നി പൂതാംപുറത്ത്, സാനോ ചെറിയാൻ, വിജയൻ മുള്ളൻകുഴി, ഇട്ടി ചാക്കോ, തോമസ്കുട്ടി വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.