തുരുത്തിക്കാട് ബി.എ.എം. കോളേജിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 19-ന് രാവിലെ 10.30. ഫോൺ-0469-2682820
വായ്പൂര് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കോമേഴ്‌സ് ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകളുണ്ട്. ജൂലായ് 22-ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 9447356855
തട്ടയിൽ എൻ.എസ്.എസ്. എച്ച്.എസ്.എസ്. സ്‌കൂളിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 22-ന് പത്തുമണിക്കാണ് കൂടിക്കാഴ്ച.