രണ്ടായിരത്തോളം ജനങ്ങൾ നമ്മുടെ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാലും, നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും, ആണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. | ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുക. |