പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസനത്തിനായി കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ സ്റ്റൈപെന്റോടുകൂടിയ ഹ്രസ്വകാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്നു.
കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 നും 35 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍, ഒക്ടോബര്‍ഏഴിന് വൈകുന്നേരം നാലിനകം മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കണം.ഫോണ്‍ : 0469-2785434.