മല്ലപ്പള്ളി പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും പേവിഷബാധക്കെതിരേ കുത്തിവെപ്പ് നൽകുന്നു. സെപ്റ്റംബർ 28- തേലമണ്ണ് പടി- 9.30, മുരണി വായനശാല-10.15, സി.എം.എസ്. സ്കൂൾ-11.15, കീഴ്വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയം-12.15, സെപ്റ്റംബർ 29- നെയ്തേലിപ്പടി-9.30, നാരകത്താനി-10.30, മണ്ണുമ്പുറം സബ് സെന്റർ-11.30, താഴെ പാടിമൺ സ്കൂൾ-12.30.
മല്ലപ്പള്ളി പഞ്ചായത്തിൽ പേവിഷബാധ കുത്തിവെപ്പ്
0