എഴുമറ്റൂർ കിളിയങ്കാവിന് സമീപം നായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ അപകടത്തിൽ പെട്ടു യാത്രികന് പരിക്കേറ്റു.
ആലപ്ര സ്വദേശി റെജിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാലിന് ഒടുവു പറ്റിയതിനെ തുടർന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.