കവിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്കിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ആറിന് രാവിലെ 10-ന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം. ഫോൺ: 9447094108.
തടിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദിക്ക് ഗസ്റ്റ് അധ്യാപക താത്‌കാലിക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ളവർ ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുമായി 28-ന് രാവിലെ 10-ന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം. ഫോൺ: 9496264041.