മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
0
മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കരട് വോട്ടർപട്ടികയിൽനിന്ന് മരണം, താമസമാറ്റം എന്നിവയെത്തുടർന്ന് ഒഴിവാക്കുന്നവരുടെ വിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ സെപ്റ്റംബർ 28-ന് മുമ്പ് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.