കേരളസഹകരണവകുപ്പിനു കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് - കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായവര്‍ (കീം, നോണ്‍ കീം 2023) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 ന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം. ഫോണ്‍ : 9846399026, 9496398131.