ചെങ്ങരൂർ പടിഞ്ഞാറെ കവലയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. പ്രാദേശിക വികസനഫണ്ടിൽനിന്ന് നാലുലക്ഷം രൂപ എം.പി. അനുവദിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അധ്യക്ഷത വഹിച്ചു. ഫാ. റെജിൻ സി.ചാക്കോ , മാത്യു ചാമത്തിൽ, ജ്ഞാനമണി മോഹനൻ, ലൈസാമ്മ സോമർ, റെജി ചാക്കോ, എബി മേക്കരിങ്ങാട്ട്, വി.എ.ജോസഫ്, ലിയോ ജേക്കബ് ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെങ്ങരൂർ കവലയിൽ സ്ഥാപിച്ച ഉയരവിളക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
0