- മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം വെള്ളിയാഴ്ച തുടങ്ങും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
- കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം 12-ന് തുടങ്ങും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 11-ന് വൈകീട്ട് അഞ്ചിന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷ ഫോം പഞ്ചായത്ത് ഓഫീസിൽ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.