കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രം, ഗ്രാമപ്പഞ്ചായത്ത് എന്നിവ ചേർന്ന് മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും ബോധവത്കരണ പരിപാടിയും നടത്തി. വാർഡിലെ മുതിർന്ന അംഗങ്ങളായ ശോശാമ്മ വർഗീസ് തോട്ടുങ്കലിനെയും ജോർജ് കുളികടവിലിനെയും ആദരിച്ചു. നേത്രദാനത്തിന് തയ്യാറായ സുകുമാരപിള്ളയെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആനി രാജു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ആഫീസർ ഡോ. ലാവണ്യ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള, ജൂനിയർ എച്ച്.ഐ. ജി.എൽ.ഷിബു, ജെ.എച്ച്.ഐ. എൽ.ദീപ്തി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ഡിൻസി വർഗീസ്, അജീന എം.എൽ., എസ്.പി.സുമിതാ മോഹൻ ആശാപ്രവർത്തകരായ ജെയ്സമ്മ സണ്ണി, ജമീലാ ബീവി എന്നിവർ പങ്കെടുത്തു.