മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പടുവ, പുന്നമൺ, പൗവ്വത്തികുന്ന്, കാരുണ്യ, അരീക്കൽ, കാഞ്ഞിരത്തുങ്കൽ, ബി എഡ് കോളേജ്, മുക്കൂർ, പാലയ്ക്കതകിടി, അമ്പാടി, പൊടിയൻ, കരയ്ക്കാട്, മുണ്ടുകണ്ടം, കനകകുന്ന്, അഴകന്താനം, പാറാക്കൽ, പൊയ്ക, വടവന എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയില്‍ 07-10-2023 ന് (ശനിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.