മാരം ങ്കുളം - നിർന്മല പുരം റോഡ് സൈഡിൽ നാഗപ്പാറക്കു സമീപം നിർന്മല പുരം സെന്റെ മേരീസ് കത്തോലിക്കാ പള്ളി പുരയിടത്തിൽ നിരന്തരമായി ചാക്കിൽ മൽസ്യ, മാംസ, പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ തളളുന്നു. പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പള്ളി കമ്മറ്റിയും, നാട്ടുകാരും ആവശ്യപ്പെട്ടു.
ചുങ്കപ്പാറ മാലിന്യം തള്ളൽ നിത്യ സംഭവം
0
Tags
Chunkappara