കോഴഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കെ.ടെറ്റ് പാസായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 9495605886.
പത്തനംതിട്ട കൂടൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ഒരോ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 18-ന് 10-ന് സ്കൂൾ ഒാഫീസിൽ ഹാജരാകണം.
സീതത്തോട് കെ.ആർ.പി.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബർ 21-ന് 11-ന്.